biggest positives for Team India from the ODI series
ഏകദിന പരമ്പരയില്‍ ചില താരങ്ങളുടെ മിന്നുന്ന പ്രകടനമാണ് ഇന്ത്യന്‍ വിജയത്തിന് അടിത്തറയിട്ടത്. മുന്‍ നായകന്‍ എംഎസ് ധോണിയായിരുന്നു പരമ്പരയില്‍ ഇന്ത്യയുടെ തുറുപ്പുചീട്ട്. ഈ പരമ്പരയില്‍ ഇന്ത്യക്കു ലഭിച്ച പോസിറ്റീവായ കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.